ഓണം വിപണന മേള
August 21, 2026
ചടയമംഗലം ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ സിഡിഎസ് ന്റെ ആഭിമുഖ്യത്തിൽ ഓണം വിപണനം മേള ആഗസ്റ്റ് 21,22,23 തീയതികളിൽ കെ.എസ്.ആർ.ടി.സി സ്റ്റാന്റിനു സമീപത്തായി നടത്തുന്നു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ കെ.സുദേവൻ അവർകളുടെ അദ്ധ്യക്ഷതയിൽ കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. ലതാദേവി ഉദ്ഘാടനം ചെയ്തു.