| ക്രമ നം | സ്ഥാപനത്തിന്റെ പേര് | സേവനങ്ങള്‍ |
| 1 | കൃഷി ഓഫീസ്, ചടയമംഗലം | കൃഷിയുമായി ബന്ധപ്പെട്ട വിദഗ്ദോപദേശങ്ങൾ, കൃഷിനാശം സംബന്ധിച്ച അപേക്ഷ, കാര്‍ഷികാവശ്യത്തിന് വൈദ്യുതി സര്‍ട്ടിഫിക്കറ്റ്, ജനകീയാസൂത്രണം വിവിധ പദ്ധതികള്‍, സംസ്ഥാനാവിഷ്കൃതം വിവിധ പദ്ധതികള്‍, മണ്ണ് പരിശോധന, വിള ഇന്‍ഷ്വറന്‍സ് മുതലായവ |
| 2 | വെറ്ററിനറി ഡിസ്പെന്‍സറി, ചടയമംഗലം | പക്ഷിമൃഗാദികളുടെ ചികിത്സ, പ്രതിരോധ കുത്തിവെയ്പ്, കൃത്രിമ ബീജദാനം, ഇന്‍ഷ്വറന്‍സ്, മുതലായവ |
| 3 | പ്രാഥമിക ആരോഗ്യകേന്ദ്രം, ചടയമംഗലം | രോഗ നിര്‍ണ്ണയവും ചികിത്സയും, മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ്, ജെ.എസ്.വൈ പ്രസവാനന്തര സഹായം, വിവിധ സാക്ഷ്യപത്രങ്ങള്‍, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സേവങ്ങള്‍ മുതലായവ |
| 4 | ഐ.സി.ഡി.എസ് ഓഫീസ് | അനുപൂരക പോഷകാഹാര പരിപാടി, അനൌപചാരിക ശൈശവകാല വിദ്യാഭ്യാസം, ആരോഗ്യ പോഷണ പ്രവര്‍ത്തനങ്ങള്‍ |
| 5 | ഹോമിയോ ഡിസ്പെന്‍സറി | രോഗ നിര്‍ണ്ണയവും ചികിത്സയും, |
| 6 | ആയ്യുര്‍വേദ ഡിസ്പെന്‍സറി | രോഗ നിര്‍ണ്ണയവും ചികിത്സയും, |
| 7 | ഡയറി എക്സ്റ്റന്‍ഷൻ ഓഫീസ് | ജനകീയാസൂത്രണം പാല്‍ സബ്സിഡി വിതരണം |
| 8 | വില്ലേജ് എക്സ്റ്റന്‍ ഓഫീസ്, ചടയമംഗലം, പോരേടം | വിവിധ ജനകീയാസൂത്രണ പദ്ധതികള്‍, ബ്ലോക്ക് പഞ്ചായത്ത് മുഖേനയുള്ള പദ്ധതികള്‍ |
| 9 | അസി എന്‍ജിനീയര്‍, എല്‍.എസ്.ജി.ഡി ഓഫീസ് | ജനകീയാസൂത്രണ പദ്ധതി- പൊതുമരാമത്ത് പദ്ധതി നിര്‍വ്വഹണം, , കെട്ടിട നിര്‍മ്മാണം സാങ്കേതിക പരിശോധന |
| 10 | കുടുംബശ്രീ, സി.ഡി.എസ് ഓഫീസ്, ചടയമംഗലം | കുടുംബശ്രീയുമായി ബന്ധപ്പെട്ട സേവനങ്ങള്‍ |
| 11 | കെ.എസ്.ആര്‍.ടി.സി ബസ് സ്റ്റേഷന് | ഗതാഗതം |
| 12 | സബ് രജിസ്ട്രാര്‍ ഓഫീസ്, ചടയമംഗലം | ഭൂമി രജിസ്ട്രേഷന്‍ മുതലായവ |
| 13 | വില്ലേജ് ആഫീസ് | റവന്യൂ സംബന്ധമായ വിവിധ സേവനങ്ങൾ |
| 14 | പൊതുമരാമത്ത് റോഡ് വിഭാഗം അസി എന്‍ജിനീയര്‍ ഓഫീസ് | റോഡ് ശൃംഖലകളുടെ നിർമാണവും പരിപാലനവും |
| 15 | പൊതുമരാമത്ത് കെട്ടിട വിഭാഗം അസി എന്‍ജിനീയര്‍ ഓഫീസ് | പൊതു കെട്ടിടങ്ങളുടെ സുരക്ഷിതമായ രൂപകൽപ്പനയും, നിർമാണവും, പരിപാലനവും |
| 16 | മൈനര്‍ ഇറിഗേഷന്‍ വിഭാഗം അസി എന്‍ജിനീയര്‍ ഓഫീസ് | കൃഷിക്കാവശ്യമായ ജലലഭ്യത ഉറപ്പാക്കുക, ഭൂഗർഭജലനിരപ്പ് ഉയർത്തുക |
| 17 | ഇലക്ര്ടിസിറ്റി ഓഫീസ് | വൈദ്യുതി സംബന്ധമായ സേവനങ്ങള്‍ |
| 18 | പോലീസ് സ്റ്റേഷന് | പൊതുജനങ്ങൾക്ക് സഹായം എത്തിക്കൽ, ജീവനും സ്വത്തിനും സംരക്ഷണം നൽകൽ, ക്രമസമാധാന പാലനം, കുറ്റകൃത്യങ്ങൾ തടയലും കണ്ടെത്തലും |
| 19 | എക്സ്സൈസ് ഓഫീസ് | ലഹരി വസ്തുക്കളുടെ ഉത്പാദനവും വിതരണവും നിയന്ത്രിക്കുക, ലഹരിക്കടത്ത് തടഞ്ഞ് സമൂഹസുരക്ഷ ഉറപ്പാക്കുക. |
| 20 | പോസ്റ്റ് ഓഫീസ് | ആശയവിനിമയം സുഗമമാക്കുക. |
| 21 | ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് | ബ്ലോക്ക് തല തദ്ദേശ സ്വയംഭരണ സ്ഥാപനം |
| 22 | ഗ്രാമ ന്യായാലയം | കോടതി |
| 23 | മണ്ണ് പര്യവേക്ഷണ ഗവേഷണ കേന്ദ്രം | മണ്ണ് സംരക്ഷണം |
| 24 | സബ് ട്രഷറി, ചടയമംഗലം | സബ് ട്രഷറി സേവനങ്ങള്‍ |
| 25 | കെ.എസ്.എഫ്.ഇ | ധനകാര്യ സ്ഥാപനം |
| 26 | എസ്.ബി.ഐ | ബാങ്ക് |
| 27 | കൊല്ലം ജില്ലാ സഹകരണ ബാങ്ക്, ചടയമംഗലം | ബാങ്ക് |
| 28 | ഇന്ത്യന്‍ബാങ്ക് , ചടയമംഗലം | ബാങ്ക് |
| 29 | ചടയമംഗലം സര്‍വ്വീസ് സഹകരണബാങ്ക് | സഹകരണ ബാങ്ക് |
| 30 | ധനലക്ഷ്മി ബാങ്ക് | ബാങ്ക് |
| 31 | സഹകരണ അര്‍ബൻ ബാങ്ക് | ധനകാര്യ സ്ഥാപനം |
| 32 | ആർ.റ്റി.ഒ ഓഫീസ് | വാഹനങ്ങളുടെ രജിസ്ട്രേഷൻ, ഡ്രൈവിംഗ് ലൈസൻസ് വിതരണം, റോഡ് സുരക്ഷ ഉറപ്പാക്കൽ, മോട്ടോർ വാഹന നിയമങ്ങൾ നടപ്പിലാക്കൽ |
| 33 | എസ്.സി ഡെവലപ്മെന്റ് ഓഫീസ് | പട്ടികജാതി വിഭാഗത്തിൽപ്പെട്ട ജനങ്ങളുടെ വിദ്യഭ്യാസം, സാമ്പത്തികം, സാമൂഹികം എന്നിവയുമായി ബന്ധപ്പെട്ട ക്ഷേമപ്രവർത്തനങ്ങൾ നടപ്പിലാക്കുക, അവരെ മുൻനിരയിലേക്ക് കൊണ്ടുവന്ന് ശാക്തീകരിക്കുക. |
| 34 | അഗ്രികൾച്ചർ അസിസ്റ്റന്റ് ഡയറക്ടർ ഓഫീസ് | കാർഷിക ഉത്പാദനം വർദ്ധിപ്പിച്ച് കർഷകരുടെ ക്ഷേമം ഉറപ്പാക്കുക |
| 35 | എ.ഇ.ഒ ഓഫീസ് | ഒരു സബ് ഡിസ്ട്രിക്റ്റ് (ഉപജില്ല) പരിധിയിലുള്ള പ്രൈമറി, അപ്പർ പ്രൈമറി സ്കൂളുകളുടെ പ്രവർത്തനങ്ങൾ (മേൽനോട്ടം വഹിക്കുക), അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും ക്ഷേമം ഉറപ്പാക്കുക, സർക്കാരിന്റെ വിദ്യാഭ്യാസ പദ്ധതികൾ കൃത്യമായി നടപ്പിലാക്കുക |
| 36 | സപ്ലൈകോ ചടയമംഗലം | പൊതുജനങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി നിരക്കിലും ന്യായമായ വിലയ്ക്കും ലഭ്യമാക്കുക, പൊതുവിപണിയിലെ "വിലക്കയറ്റം നിയന്ത്രിക്കുക" |
| 37 | സപ്ലൈകോ പോരേടം | പൊതുജനങ്ങൾക്ക് ആവശ്യമായ നിത്യോപയോഗ സാധനങ്ങളും ഭക്ഷ്യധാന്യങ്ങളും സബ്‌സിഡി നിരക്കിലും ന്യായമായ വിലയ്ക്കും ലഭ്യമാക്കുക, പൊതുവിപണിയിലെ "വിലക്കയറ്റം നിയന്ത്രിക്കുക" |
| 38 | ബെവ്കോ | സംസ്ഥാനത്ത് മദ്യത്തിന്റെ ഇറക്കുമതി, സംഭരണം, വിതരണം എന്നിവ നിയമപരമായി "നിയന്ത്രിക്കുകയും ക്രമീകരിക്കുകയും ചെയ്യുക", വ്യാജമദ്യത്തിന്റെ വിപണനം തടയുക, ഒപ്പം സർക്കാരിലേക്ക് വലിയൊരു തുക നികുതി വരുമാനമായി എത്തിക്കുക |