2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ – ക്ഷേമനിധി പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ ഒക്ടോബർ 31 വരെയുള്ള ദിവസങ്ങളില്‍ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഒറ്റ നോട്ടത്തില്‍

  സ്ഥലം: ചടയമംഗലം

  വാർഡുകൾ: 16

  നിയമസഭാ മണ്ഡലം: ചടയമംഗലം

  ലോകസഭാ മണ്ഡലം: കൊല്ലം

  വില്ലേജ്: ചടയമംഗലം

  ആകെ ജനസംഖ്യ (2011): 26,421

  വിസ്തീർണ്ണം: 19.04 ച.കി.മീ.